കല്ലൂപ്പാറ ചാക്കോംഭാഗം : കൂടത്തിൽ പരേതനായ സദാശിവൻ പിളളയുടെ ഭാര്യ അമ്മിണിയമ്മ (85) നിര്യാതയായി. സംസ്‌കാരം പിന്നീട്.