23-sob-saramma-john
സാറാമ്മ ജോൺ

കുളത്തൂർ: പാറപ്പൊട്ടയിൽ പരേതനായ പാസ്റ്റർ പി. പി. ജോണിന്റെ ഭാര്യ സാറാമ്മ ജോൺ (85) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് ആടിയാനിയിൽ ഡബ്ല്യൂ. എം. ഇ സഭാ സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ, ഓമന, ബിജു. മരുമക്കൾ : ജോയി, ജോസ്, ജാൻസി.