23-sob-ponnachan
പൊന്നച്ചൻ മാത്യു

മല്ലപ്പള്ളി പരിയാരം: കക്കാട്ടുപൊയ്കയിൽ പൊന്നച്ചൻ മാത്യു (61) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: താമരശേരിൽ ജയ മാത്യു. മകൾ: അജിനി. മരുമകൻ: തൃശൂർ കണ്ണോത്ത് മനോജ്.