 
ചുങ്കപ്പാറ: പുതിയത്ത് ജോൺ ചെറിയാന്റെ ഭാര്യ മറിയാമ്മ ജോൺ (കുഞ്ഞുമോൾ-60) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് ചുങ്കപ്പാറ ചെറുപുഷ്പം പള്ളിയിൽ. മണർകാട് ഇടച്ചേരി കുടുംബാംഗമാണ്. മകൾ : രാജി അതുൽ (അബുദാബി). മരുമകൻ: അംബൂരി മൈലാടിക്കുന്നേൽ അതുൽ മാത്യു (അബുദാബി).