പത്തനംതിട്ട: കൈരളീപുരം മരോട്ടിനിൽക്കുന്നതിൽ എം. പി. തോമസ് (ജോയി - 84, റിട്ട. എസ്. ഡബ്‌ള്യൂ, സി. സി., സൗദി അറേബ്യ) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 3ന് മൈലപ്ര തിരുഹൃദയ മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: മറിയാമ്മ തോമസ് പുത്തൻ പീടിക പടിഞ്ഞാറേ മുറിയിൽ കുടുംബാംഗം. മക്കൾ: ഷേർലി വിൽസൺ (കാനഡ), ഷീജ റെജി, ഷിബു തോമസ്. മരുമക്കൾ: വിൽസൺ ജോൺ (കാനഡ), ജെസി ഷിബു, പരേതനായ റെജി മാത്യു.