പ്രമാടം: ചരുവിൽ പടിഞ്ഞാറ്റേതിൽ കെ. സി. രവി (71) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: ലത, ഷാജി.