 
പന്തളം: മരം വീണ് ആട്ടിൻ കൂട് തകർന്നു .പെരുംപുളിക്കൽ പുളിക്കൽ പറമ്പിൽ വിനീതയുടെ ആട്ടിൻ കൂടിന് മുകളിലേക്കാണ് അയൽവാസിയുടെ റബർ മരം വീണത് . ആറ് ആടുകൾ ഉണ്ടായിരുന്നുകൂട്ടിൽ. പൊലീസിൽ പരാതി നൽകി. മരം മുറിച്ചുമാറ്റണമെന്ന് ഉടമയോട് പലതവണ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ലെന്ന് പരാതിയിൽ പറയുന്നു.