പഴകുളം: പുള്ളിപ്പാറ വിനോദ് ഭവനത്തിൽ ശിവൻകുട്ടി (72) നിര്യാതനായി. മക്കൾ: വിനോദ്, ബിന്ദു മരുമക്കൾ: സ്മിത, ഷാജി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് വിട്ടുവളപ്പിൽ