അയിരൂർ: തേക്കുങ്കൽ ചെളിക്കുഴിയിൽ കാഞ്ഞിപ്പള്ളി പരേതനായ കെ. എം. ഏബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ ഏബ്രഹാം (94) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: കുഞ്ഞുമോൻ, അമ്മിണി, അന്നമ്മ, ജോർജ്, ബേബി, സൂസൻ.