കോന്നി: ജനവാസ മേഖലകളെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നടത്തുന്ന സമര പ്രക്ഷോഭ ജാഥ പ്രഹസനമാണെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എസ്.സന്തോഷ് കുമാർ ആരോപിച്ചു.