പന്തളം: 1926-ാം നമ്പർ പന്തളം സരസ്വതി വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രവീന്ദ്രൻ നായർ, ട്രഷറർ വാസിദേവ കുറുപ്പ്, വൈസ് പ്രസിഡന്റ് ബിജു.കെ., വനിതാ സമാജം സെക്രട്ടറി സരസ്വതി ആർ.നായർ. ട്രഷറർ ഓമന അമ്മ എന്നിവർ പ്രസംഗിച്ചു.