പത്തനംതിട്ട : ശബരിമല അയ്യപ്പന്റെ പിതൃസ്ഥാനീയൻ പന്തളം വലിയ തമ്പുരാൻ രേവതി തിരുനാൾ പി.രാമവർമ്മ രാജ (102) യുടെ നിര്യാണത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി എ. സൂരജ് അനുശോചിച്ചു