24-sob-sukumariamma
സുകുമാരിയമ്മ

ഉള്ളന്നൂർ : വടക്കേ ചങ്ങേത്ത് രമണൻ പിള്ളയുടെ ഭാര്യ സുകുമാരിയമ്മ (72) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : വി.ആർ. മനോജ് കുമാർ (ടി. കെ. എം. ആർ. എം. വി. എച്ച്. എസ്. എസ്, വല്ലന), വി.ആർ. വിനോദ് കുമാർ (കുളനട പഞ്ചായത്തംഗം). മരുമക്കൾ : അനിത മനോജ്, ശ്രീജ വിനോദ്‌