പന്തളം : അന്താരാഷ്ട്ര യോഗ ദിനത്തിൽ പന്തളം മൈക്രോ ഐ.ടി.ഐ യിൽ നടന്ന യോഗപരിശീലനം പ്രിൻസിപ്പൽ ടി. ഡി വിജയകുമാർ ഉദ്ഘാടനം ചെയ്തു. ആർട്ട് ഒഫ് ലിവിംഗ് യോഗ ട്രെയിനർ മധുപ്രസാദ് പരിശീലനം നൽകി.