വലഞ്ചുഴി : ഹരിദാസ് മന്ദിരത്തിൽ പരേതനായ രാഘവന്റെ ഭാര്യ ഗൗരിക്കുട്ടി (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഹരിദാസ്, അജിദാസ്. മരുമക്കൾ : രജനി, ലളിത.