പ്രമാടം : ഇന്ത്യൻ സേനയെ കരാർവത്കരിക്കുന്ന അഗ്നിപഥ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.വൈ.എഫ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന് വകയാറിൽ നിന്ന് കോന്നിയിലേക്ക് നൈറ്റ് മാർച്ച് സംഘടിപ്പിക്കും.