 
കുന്നന്താനം ചെങ്ങരൂർചിറ: റിട്ട. കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ തേരടിയിൽ ഇലവുങ്കൽ പറയകുന്നിൽകാട്ടിൽ എം.സി. ചാക്കോ (അനിയൻ-77) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് വള്ളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്‌സ് പള്ളിയിൽ. ചെങ്ങരൂർ ഡിസ്ട്രിക്ട് സൺഡേസ്‌കൂൾ ഇൻസ്‌പെക്ടർ, ഇടവക സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പാലയ്ക്കത്തകിടി തലക്കുളത്ത് ശോശാമ്മ. മക്കൾ: വിജോഷ് (ദുബായ് ), വിനീത (സൗദി അറേബ്യ). മരുമക്കൾ: അയിരൂർ കാഞ്ഞിരംനിൽക്കുന്നതിൽ ലെനി, ചേപ്പാട്ട് കടുമ്പുശ്ശേരിൽ മോനച്ചൻ (സൗദി അറേബ്യ).