കുന്നന്താനം: പാലയ്ക്കത്തകിടി പാറങ്കലായ മുണ്ടുകുഴിയിൽ പാലയ്ക്കൽ എബ്രഹാം പി. പി. (കുഞ്ഞവറാച്ചൻ - 65) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11ന് ചെങ്ങരൂർ ഐ. പി. സി. പെനിയേൽ സഭയുടെ ചെങ്കൽ സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ എബ്രഹാം കടപ്ര മാന്നാർ പണിക്കമാടത്ത് കുടുംബാംഗമാണ്. മക്കൾ: സോണിയ, സോബിൻ. മരുമകൻ: ജോമോൻ ജെ. സഖറിയ മലേച്ചേരിൽ, വള്ളംകുളം.