 
കല്ലൂപ്പാറ ചാക്കോംഭാഗം: കൂടത്തിൽ പരേതനായ സദാശിവൻ പിളളയുടെ ഭാര്യ അമ്മിണിയമ്മ (85) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. പായിപ്പാട് വേങ്ങമഠത്തിൽ കുടുംബാംഗമാണ്. മക്കൾ: പ്രസാദ്, അനിൽകുമാർ, ജയചന്ദ്രൻ, ശൈലജ, ജയന്തി. മരുമക്കൾ: സരസ്വതി, ഗീത, വിദ്യ, പരേതരായ വെൽസ്, അനിൽകുമാർ.