പത്തനംതിട്ട : ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 42 ദിവസം പ്രായമായ ഗ്രാമശ്രീ ഇനം മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിതരണത്തിന് തയാറായി. ഫോൺ : 8078572094.