 
പുതുക്കുളം: മലയിൽ പുത്തൻവീട്ടിൽ ജോയി വർഗീസ് (83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് പുതുക്കുളം അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ ജോയി. മക്കൾ: റജി, അച്ചൻകുഞ്ഞ്, സജി, ഷീബ, അനിയൻകുഞ്ഞ്, ഷിബു. മരുമക്കൾ: ജോളി, ലൗലി, കുഞ്ഞുമോൾ, ജോയി.