പ​രു​മ​ല: പരുമല ആ​ശു​പ​ത്രി​യിൽ 25ന് രാവിലെ 9 മു​തൽ
ഉച്ചയ്ക്ക് 2 വ​രെ സൗ​ജ​ന്യ നി​ര​ക്കിൽ കൗ​മാ​ര മാ​ന​സി​കാ​രോ​ഗ്യ പ​രി​ശോ​ധ​ന​യും മാ​ന​സി​കാ​രോ​ഗ്യ വി​ദഗ്ദ്ധരു​ടെ നിർ​ദേ​ശ​വും ചി​കി​ത​സ​യും നടക്കും. . അ​കാ​ര​ണ ഭ​യം,ദേ​ഷ്യം,മൊ​ബൈൽ അ​ഡി​ക്ഷൻ,ല​ഹ​രി ആ​ശ്ര​യ​ത്വം,പഠ​ന പ്ര​ശ്‌​ന​ങ്ങൾ എ​ന്നി​വ വിശകലനം ചെയ്യും. ര​ജി​സ്‌​ട്രേ​ഷ​നാ​യി ഫോൺ 0479 ​ 2317000 , 9544914651 , 9656705157.