24-sob-valsamma-soman
വത്സമ്മ സോമൻ

ഇലന്തൂർ: കാരംവേലി നടുവത്തു വീട്ടിൽ സോമന്റെ ഭാര്യ വത്സമ്മ സോമൻ (57) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചക്ക് 12ന്. മക്കൾ: സ്വാതി, സുധിൻ സുധി. മരുമക്കൾ: രജീഷ്, സോന.