 
റാന്നി : എം.എസ് ഹയർ സെക്കൻഡറി സ്കൂളും വിമുക്തി ക്ലബിന്റെയും, എക്‌സൈസ് വകുപ്പിന്റെയും, എസ്.പി സി യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ സബ് ജില്ലാ ഫുട്ബാൾ ടൂർണമെന്റിൽ എം.എസ്.എച്ച്.എസ് എസിന് ഒന്നാം സ്ഥാനവും, എം.ആർ എസ് വടശേരിക്കരക്ക് രണ്ടാം സ്ഥാനവും നേടി.അഞ്ചു സ്കൂളുകൾ മത്സരത്തിൽ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ റാന്നി സി.ഐ സുരേഷ് കുമാർ കിക്ക് ഒഫ് നടത്തി.