g-rathibhayi
ജി. രതീഭായി

തിരുവല്ല: പെരിങ്ങര ചേലയ്ക്കാപ്പിള്ളി വിരുത്തിയിൽ പരേതനായ ജി. ശ്രീകുമാറിന്റെ ഭാര്യ ജി. രതീഭായി (61) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. മതിൽഭാഗം ആലുംമൂട്ടിൽ കുടുംബാംഗമാണ്. മകൾ: ശ്രീലക്ഷ്മി.