കടമ്പനാട്ട്: ഐവർകാല പടിഞ്ഞാറ് വടക്ക് ഗോപി ഭവനത്തിൽ വിജയകുമാരൻ നായർ (61) നിര്യാതനായി. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ . ഭാര്യ പ്രീത വി നായർ. മക്കൾ നയനാ നായർ , നിഥിൻ നായർ സഞ്ചയനം 29 ന് രാവിലെ 8 ന്