24-sob-aleyamma-abraham
ഏലിയാമ്മ ഏബ്രഹാം

അയിരൂർ: തേക്കുങ്കൽ ചെളിക്കുഴിയിൽ കാഞ്ഞിരപ്പള്ളി പരേതനായ കെ. എം. ഏബ്രഹാമിന്റെ ഭാര്യ നിര്യാതയായ ഏലിയാമ്മ ഏബ്രഹാമിന്റെ (94) സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് അയിരൂർ മതാപ്പാറ സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഇലന്തൂർ വാഴയിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൻ, ജോർജ്, അമ്മിണി, അന്നാമ്മ, ബേബി, സൂസൻ. മരുമക്കൾ: ലീലാമ്മ, കൊച്ചുമോൾ, ബേബിക്കുട്ടി, ലീലാമ്മ, അച്ചൻമോൻ, പരേതനായ പാപ്പച്ചൻ.