അയിരൂർ: പനിക്കക്കുഴിയിൽ (പുത്തൻവീട്) പരേതരായ വി. കെ. രാമകൃഷ്ണപിള്ളയുടെയും സാവിത്രിഅമ്മയുടെയും മകൻ പി. ആർ. ഗോപാലകൃഷ്ണപിള്ള (ദാസ് - 65) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: പ്രസന്നകുമാരി, ഇന്ദിരാകുമാരി, സരളാദേവി.