മുണ്ടിയപള്ളി: മഹാത്മഗാന്ധി യൂണിവേഴ്സിറ്റി പെഡഗോഗിക്കൽ സയൻസസ് മുൻ അദ്ധ്യാപകൻ വി.ജെ വർഗീസിന്റെ ഭാര്യ റിട്ട. അദ്ധ്യാപിക സി.വി. മറിയാമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് മുണ്ടിയപള്ളി സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. കല്ലുപ്പാറ തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ജീന (എസ്.എസി.എച്ച്.എസ്, റാന്നി ) ഷൈന, ജോൺസൺ.
മരുമക്കൾ: റാന്നി താന്നിമൂട്ടിൽ ജേക്കബ് ടി. ജോർജ്, ആലപ്പുഴ വഴിച്ചേരിൽ സന്തോഷ്, കൈതക്കോട് മുകുളുവിള മേഴ്സി.