y

നാരങ്ങാനം പഞ്ചായത്തിലെ കെട്ടിട നികുതി പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നതിനായി എല്ലാ നികുതിദായകരും ചുവടെ ചേർത്തിരിക്കുന്ന നമ്പറുകളിലേക്ക് ഓഫീസ് സമയങ്ങളിൽ വാർഡ് നമ്പർ, മൊബൈൽ നമ്പർ, വീട്ടുനമ്പർ എന്നിവ വിളിച്ചുപറയുകയോ വാട്ട്‌സ് ആപ്പ് മുഖേന അയച്ചു നൽകുകയോ ചെയ്യണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വാർഡ് 1,2,3,4 - 9495757112, വാർഡ് 5,6,7,8,9,12 - 9497698229, വാർഡ് 10,11,13,14 - 9961080136.