 
റാന്നി: അഖില കേരള വിശ്വകർമ്മ സഭ ചേത്തയ്ക്കൽ ശാഖാ പ്രസിഡന്റും ഖാദി ബോർഡ് റിട്ട. ഉദ്യോഗസ്ഥനുമായ മക്കപ്പുഴ പുളിനിൽക്കുന്നതിൽ കെ. വി. മോഹനൻ (56) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് തോട്ടമൺ ട്രഷറിപ്പടിയിലെ കല്ലുംപുറത്ത് പുളിനിൽക്കുന്നതിൽ കുടുംബ വീട്ടിൽ. മൃതദേഹം രാവിലെ 8.30ന് മക്കപ്പുഴയിലെ വസതിയിൽ കൊണ്ടുവരും. ഭാര്യ: മിനി (അങ്കണവാടി അദ്ധ്യാപിക), മക്കൾ: മഹിമ, മഹിദേവ്.