കുളനട: ഉള്ളന്നൂർ പ്രവീൺവില്ലയിൽ ഭാർഗവിയമ്മ (95) നിര്യാതയായി. അടൂർ നെല്ലിമുകൾ ശ്രീഭവനത്തിൽ പരേതനായ ശ്രീധരന്റെ ഭാര്യയാണ്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: സുമ പൊടിയൻ, പരേതരായ സ്വാമിനാഥൻ, ശിവദാസൻ, ശശിധരൻ.