പ്രമാടം : ബി.ജെ.പി പ്രമാടം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ജില്ലാ പ്രസസിഡന്റ് വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു. ശങ്കർ വെട്ടൂർ അദ്ധ്യക്ഷത വഹിച്ചു. മുരളീധരൻനായർ, ഗിരീഷ് ഗോപി, മണി വലഞ്ചുഴി, രാജി മഹേഷ്, ഡോ.അർച്ചന എന്നിവർ പ്രസംഗിച്ചു.