പ്രമാടം : ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കോന്നി ഏരിയാ കമ്മിറ്റി ഭാരവാഹികളായി പി.ജി.പുഷ്പരാജൻ (പ്രസിഡന്റ്),എം.എസ്. ഗോപിനാഥൻ (സെക്രട്ടറി),എം.കെ.ജയപ്രകാശ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.