ഇടത്തിട്ട : മണ്ണിൽ കിഴക്കേതിൽ ശശി (60) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ലളിത. മക്കൾ : അനീഷ്, ജിഷ.