പത്തനംതിട്ട: മുത്താരമ്മൻ കോവിൽ ദേവസ്വം ട്രസ്റ്റിന്റെ അടിയന്തര പൊതുയോഗം നാളെ രാവിലെ 10ന് മാനേജിംഗ് ട്രസ്റ്റി പി.വി അശോക് കുമാറിന്റെ അദ്ധ്യക്ഷതയിൽ മുത്താരമ്മൻ കോവിൽ ക്ഷേത്രാങ്കണത്തിൽ നടക്കുമെന്ന് സെക്രട്ടറി എം.രാജു അറിയിച്ചു.