application

പത്തനംതിട്ട : കെൽട്രോണിന്റെ ആലുവ സെന്ററിൽ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റിൽ ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ലോജിസ്റ്റിക്‌സ് സ്ഥാപനങ്ങളിൽ ഒരു മാസത്തെ ഇന്റേൺഷിപ്പ് നിർബന്ധമായ കോഴ്‌സിന് യോഗ്യത പ്ലസ്ടു. വിശദ വിവരങ്ങൾക്ക് ഫോൺ : 8036802304. വിലാസം: കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, സന്തോ കോംപ്ലക്‌സ്, റെയിൽവേ സ്റ്റേഷൻ റോഡ്, പമ്പ് ജംഗ്ഷന് സമീപം, ആലുവ.