പത്തനംതിട്ട : ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥ വിരുദ്ധ ദിനാചാരണം ഇന്ന് രാവിലെ 10.30 ന് ബി.ജെ.പി സംസ്ഥാന സമിതി അംഗവും മുതിർന്ന നേതാവുമായ അഡ്വ. ബി. രാധാകൃഷ്ണ മേനോൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അഡ്വ. വി എ. സൂരജ് അദ്ധ്യക്ഷത വഹി
ക്കും.