25-sob-karthyayani
കാർത്ത്യായനി

കാരിത്തോട്ട: കൈലാസത്ത് പരേതനായ കെ. കെ. ശ്രീധരന്റെ ഭാര്യ കാർത്ത്യായനിയമ്മ (97) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: വി. കെ. പ്രഭാകരൻ, വി. കെ. സോമരജാൻ, വിശ്വനാഥൻ. അനിൽകുമാർ. മരുമക്കൾ: സുമതി, ശാന്തമ്മ, കലദേവി, സുനി.