പന്തളം:രാഹുൽഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തതിൽ കെ.പി സി.സി ന്യൂ നപക്ഷ വകുപ്പ് ജില്ലാ കമ്മിറ്റി പ്രതീഷേധിച്ചു. ജില്ലാ ചെയർമാൻ അഡ്വ ഷാജി കുളനട അദ്ധ്യക്ഷത വഹീച്ചു. സോളമൻ വരവുകാലായിൽ, നാസർ പഴകുളം, സിറാജുദീൻ , ഡെനിസ് ജോർജ്ജ് .ദീനാമ്മ പീറ്റർ, എലീയാമ്മ ഏബ്രഹാം ജാക്കി ബെന്നി അബ്ദുൾ കലാം ആസാദ്, റോയി എന്നിവർ പ്രസംഗിച്ചു.