കോന്നി :എം. ഗിരീശൻ നായർ രചനയും സംവിധാനവും നിർവഹിച്ച കാണാക്കാഴ്ചകൾ എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രദർശനം 26 ന് വൈകിട്ട് 4 ന് കോന്നി രാജ് റെസിഡൻസി ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും.