വാര്യാപുരം: കാഞ്ഞിരംനിൽക്കുന്നതിൽ തെക്കേക്കര ജോസ് ഏബ്രഹാം (55) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: മിനി ജോസ്. മക്കൾ: ജ്യോതി ജോസ്, ജോളി ജോസ്.