തിരുവല്ല: കാട്ടൂക്കര റെജി മലയിലിന്റെയും വിജയലക്ഷ്മിയുടെയും മകൾ ഐശ്വര്യ രവിശങ്കർ (29) നിര്യാതയായി, സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭർത്താവ്: രവിശങ്കർ. സഹോദരങ്ങൾ: അരവിന്ദ്, അനശ്വര, അപ്സര.