ഏനാത്ത് : ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ ഫെഡറേഷനും വിവിധ കുടുംബശ്രീ പുരുഷ സ്വയം സഹായ സംഘങ്ങളുടെയും നേതൃത്വത്തിൽ ചക്ക മഹോത്സവം ആരംഭിച്ചു. ജൂലായ് 13ന് സമാപിക്കും. ഏനാത്ത് കേരളാ ബാങ്കിന് എതിർ വശത്തായാണ് പരിപാടി.