samavalli
സോമവല്ലി

ഇടത്തിട്ട : മേലൂട് വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ സോമവല്ലി (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് . മക്കൾ : ശോഭന, ശകുന്തള, ശാരി, സന്തോേഷ്. മരുമക്കൾ : മുരളി, ബാബു, ഉണ്ണിക്കണ്ണൻ, പ്രീത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.