പ്രമാടം : ളാക്കൂർ വെള്ളപ്പാറ കൊച്ചുമല ഭഗവതിക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ചുള്ള അവഭൃഥസ്നാന ഘോഷയാത്ര ഇന്ന് രാവിലെ 11 ന് നടക്കും. മേൽശാന്തി എം.കെ.ശശിധരൻ ഭട്ടതിരി മുഖ്യകാർമ്മികത്വം വഹിക്കും.