തിരുവല്ല: പൊതുമരാമത്ത് സെക്ഷന്റെ പരിധിയിലെ പബ്ലിക് ഓഫീസ് റോഡിൽ എ.ഇ.ഒ. ഓഫീസിന് മുന്നിലെ മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു മാറ്റുന്നതിനാൽ ഈ റോഡിൽ (റവന്യൂ ടവർ മുതൽ ട്രഷറി വരെയുള്ള ഭാഗം) ഇന്ന് വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. വാഹനങ്ങൾ അനുബന്ധ പാത സ്വീകരിക്കണം.