kcmathew
കെ.സി. മാത്യു

കടപ്ര മാന്നാർ: കരിയംപള്ളിൽ കെ.സി. മാത്യു (രാജു 74) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ: ഓമന മാത്യു കുന്നേൽ കുടുംബാംഗമാണ്.