പത്തനംതിട്ട : കൈപ്പട്ടൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ കെമിസ്ട്രി, ഫിസിക്സ്, സുവോളജി, ബോട്ടണി, ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, മലയാളം എക്കണോമിക്സ് , കൊമേഴ്സ് , കംമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ വിഷയങ്ങൾക്ക് അദ്ധ്യാപക ഒഴിവുണ്ട്. 28ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ അഭിമുഖം നടക്കും. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം.