
അടൂർ: ആനന്ദപ്പള്ളി നെല്ലിവിളയിൽ എൻ. സി വർഗീസ് (ഉണ്ണിച്ചായൻ, 92) നിര്യാതനായി.സംസ്കാരം പിന്നീട് .ഭാര്യ : ആനന്ദപ്പളളി മുണ്ടു തറയിൽ കുടുംബാംഗം ദീനാമ്മ. മക്കൾ: സുസമ്മ മാത്യു, ഡെയ്സി ഷാജി, ഷാജി വർഗീസ്, പരേതയായ ജാൻസി വർഗീസ്. മരുമക്കൾ - റ്റി.ജി.മാത്യു, ഷാജി ജോർജ്, സുസൻ ഷാജി.